Posted On
date_range Updated On
date_range ഇന്ത്യൻ വനിതകൾ ക്രിക്കറ്റ് പരമ്പര തൂത്തുവാരി
റാഞ്ചി: ശ്രീലങ്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അവസാനമത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ലങ്ക 38.2 ഓവറില്‍ 112 റണ്‍സിന് പുറത്തായപ്പോള്‍ 29.3 ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംനേടി. ആറുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയും അര്‍ധസെഞ്ച്വറി നേടിയ വേദ കൃഷ്ണമൂര്‍ത്തിയുമാണ് (61*) ഇന്ത്യന്‍ വിജയശില്‍പികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.