Posted On
date_range Updated On
date_range ട്വൻറി ലോകകപ്പ്: ഡെയ്ൽ സ്റ്റൈൻ ടീമിൽ
ജോഹനസ്ബർഗ്: 2016 ട്വൻറി ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്ക് കാരണം പുറത്തിരിക്കുന്ന ഡെയ്ൽ സ്റ്റൈനിനെ ടീമിൽ ഉൾപെടുത്തി. ഡേവിഡ് വൈസും ആരോൺ ഫാങ്കിസോയും ടീമലെത്തി. എന്നാൽ മോണി മോർക്കലിന് ടീമിലിടം കിട്ടിയില്ല.
ടീം: ഫാഫ് ഡു പ്ലെസിസ്(ക്യാപ്റ്റൻ), കെയ്ൽ ആബട്ട്, ഹാഷിം അംല, ഫർഹാൻ ബെഹർദിൻ, ക്വിന്റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), എബി ഡിവില്ലിയേഴ്സ്, ജെ.പി ഡുമിനി, ഇമ്രാൻ താഹിർ, ഡേവിഡ് മില്ലർ, ക്രിസ് മോറിസ്, ആരോൺ ഫാങ്കിസോ, കഗിസോ റബാഡ, റില്ലീ റോസ്സോ, ഡെയ്ൽ സ്റ്റെയ്ൻ, ഡേവിഡ് വൈസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.