Posted On
date_range Updated On
date_range ജയസൂര്യ ഇനി ശ്രീലങ്കന്‍ ക്രിക്കറ്റ് മുഖ്യസെലക്ടര്‍
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് മുഖ്യ സെലക്ടറായി മുന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യയെ വീണ്ടും നിയമിച്ചു. ഒരുവര്‍ഷം മുമ്പ് സ്ഥാനമൊഴിഞ്ഞ ജയസൂര്യ മേയ് ഒന്നിന് രണ്ടുവര്‍ഷക്കാലയളവിലേക്ക് സ്ഥാനമേല്‍ക്കും. മുന്‍താരങ്ങളായ രമേഷ് കലുവിതരണ, രഞ്ജിത് മധുരസിങ്കെ, എറിക് ഉപശാന്ത എന്നിവരും കമ്മിറ്റിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.