Posted On
date_range Updated On
date_range 79- ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റിലെ ചെറിയ സ്കോര്‍
1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവന്നതിനുശേഷം ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ നേടുന്ന ഏറ്റവും ചെറിയ സ്കോര്‍. ഇതിനുമുമ്പുള്ള ചെറിയ സ്കോറും ഇന്ത്യക്കെതിരെ- 2006ല്‍ ജൊഹാനസ്ബര്‍ഗില്‍ 84 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍. 1957ല്‍ കേപ്ടൗണില്‍ ഇംഗ്ളണ്ടിനെതിരെ നേടിയ 72 റണ്‍സ് ‘ഒന്നാമത്’.
ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ ടെസ്റ്റ് സ്കോര്‍. 1990-91ല്‍ ചണ്ഡിഗഢില്‍ ശ്രീലങ്ക നേടിയ 82 റണ്‍സ് പഴങ്കഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.