Posted On
date_range Updated On
date_range സെഞ്ച്വറിയില്‍ കേരളത്തിന് സെഞ്ച്വറി
പനാജി: ഗോവയില്‍ റോബര്‍ട്ട് ഫെര്‍ണാണ്ടസിലൂടെ പിറന്നത് രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‍െറ നൂറാം സെഞ്ച്വറി. തൊട്ടുപിന്നാലെ 101ാം സെഞ്ച്വറി പുതുമുഖതാരം ഫാബിദ് അഹമ്മദും നേടി. 1953-54 സീസണില്‍ ബാലന്‍ പണ്ഡിറ്റിന്‍െറ വകയായിരുന്നു കേരളത്തിന്‍െറ ആദ്യ സെഞ്ച്വറി പിറന്നത്. തിരുവനന്തപുരത്ത് ഹൈദരാബാദിനെതിരെയായിരുന്നു കേരളത്തിന്‍െറ ആ സെഞ്ച്വറി അരങ്ങേറ്റം. 10 സെഞ്ച്വറി നേടിയ രോഹന്‍ പ്രേമാണ് ഇവരില്‍ മുമ്പന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.