Posted On
date_range Updated On
date_range ഒന്നാം ടെസ്റ്റ്: ഓസീസ് കൂറ്റന്‍ സ്കോറിലേക്ക്
ഓവല്‍: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയക്ക് മികച്ച സ്കോര്‍. സ്റ്റമ്പെടുക്കുമ്പോള്‍ ആഡം വോഗ്സിന്‍െറയും (174 നോട്ടൗട്ട്) ഷോണ്‍ മാര്‍ഷിന്‍െറയും (139 നോട്ടൗട്ട്) സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 438 റണ്‍സെടുത്തു. വാര്‍ണര്‍ (64), ബേണ്‍സ് (33), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.