Posted On
date_range Updated On
date_range സൗത്ത് ആൻഡ് വെസ്റ്റ് തൈക്വാൺഡോ ഐ.ടി.എഫ് ചാമ്പ്യൻഷിപ്പ്: കേരളത്തിന് മികച്ച നേട്ടം
ബംഗളൂരു: ബാംഗളൂരിൽ നടന്ന 17-ാം മത് സൗത്ത് ആൻഡ് വെസ്റ്റ് തൈക്വാൺഡോ ഐ.ടി.എഫ് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി കേരളം.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 400 പേർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാം സ്ഥാനം നേടി. കർണാടക, ഡൽഹി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാരായി.
10 സ്വർണം ,17 വെള്ളി, 22 വെങ്കലം എന്നിങ്ങനെ മെഡലുകളാണ് കേരളം കരസ്ഥമാക്കിയത്. വിവിധ വിഭാഗങ്ങളിലായി 42 പേരാണ് കേരളത്തിനായി മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.