ഏഷ്യൻ ഗെയിംസിൽ ഹാൻഡ്ബാളിൽ സ്വർണം നേടിയ ഖത്തർ ടീം
Posted On
date_range Updated On
date_range ഹാൻഡ്ബാൾ: സ്വർണവുമായി ഖത്തർ
ദോഹ: ഏഷ്യൻ ഗെയിംസിൽ ഹാൻഡ്ബാളിലൂടെ അഞ്ചാം സ്വർണനേട്ടവുമായി ഖത്തർ. തുടർവിജയങ്ങളുമായി കുതിച്ചവർ ഫൈനലിൽ അയൽക്കാരായ ബഹ്റൈനെ 32-25 സ്കോറിന് വീഴ്ത്തിയാണ് സ്വർണം സ്വന്തമാക്കിയത്. ഹാങ്ചോയിൽ ഖത്തറിന്റെ അഞ്ചാം സ്വർണനേട്ടമാണിത്. സെമിയിൽ കുവൈത്തിനെ വീഴ്ത്തിയായിരുന്നു ഖത്തർ സംഘം ഫൈനലിൽ പ്രവേശിച്ചത്. 19ാമത് ഏഷ്യൻ ഗെയിംസിൽ ഇതോടെ ഖത്തറിന്റെ ആകെ മെഡൽ നേട്ടം 14 ആയി. നിലവിൽ 15ാം സ്ഥാനത്താണ് രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.