സാ​ക് സ്റ്റ​ബ്ലേ​റ്റി കു​ക്ക് 

നീന്തലിൽ ലോക റെക്കോഡ്

അ​ഡ​ലെ​യ്ഡ്: ആ​സ്ട്രേ​ലി​യ​യു​ടെ ടോ​ക്യോ ഒ​ളി​മ്പി​ക്സ് സ്വ​ർ​ണ​ജേ​താ​വ് സാ​ക് സ്റ്റ​ബ്ലേ​റ്റി കു​ക്ക് നീ​ന്ത​ൽ 200 മീ. ​ബ്രെ​സ്റ്റ് സ്ട്രോ​ക്കി​ൽ പു​തി​യ ലോ​ക റെ​ക്കോ​ഡ് സ്ഥാ​പി​ച്ചു. ആ​സ്ട്രേ​ലി​യ​ൻ സ്വി​മ്മി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് പ്ര​ക​ട​നം. റ​ഷ്യ​യു​ടെ ആ​ന്റ​ൺ ചു​പ്കോ​വ് 2019ലെ ​ഗ്യാ​ങ്ഷൂ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കു​റി​ച്ച ര​ണ്ടു​മി​നി​റ്റ് 06.12 സെ​ക്ക​ൻ​ഡ് തി​രു​ത്തി​യ കു​ക്ക് ര​ണ്ടു​മി​നി​റ്റ് 05.95 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്തു. 




Tags:    
News Summary - World record in swimming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.