ബൈറൂത് തൈക്വാൻഡോ യോഗ്യത ടൂർണമെന്റിൽ മെഡൽ
നേടിയ കുവൈത്ത് ടീം
Posted On
date_range Updated On
date_range തൈക്വാൻഡോ: കുവൈത്തിന് അഞ്ചു മെഡൽ
കുവൈത്ത് സിറ്റി: അഞ്ചാമത് ബൈറൂത് തൈക്വാൻഡോ യോഗ്യതാ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് കുവൈത്ത്. ഒരു സ്വർണവും രണ്ടു വീതം വെള്ളി, വെങ്കല മെഡലുകളും നേടി. ടീം അംഗങ്ങൾ മികച്ച പ്രകടനമാണ് നടത്തിയതെന്ന് കോച്ച് വലീദ് അൽ മർഷാദ് വാർത്ത ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.