സംസ്ഥാന സ്ക്വാഷ്: സുഭദ്രക്ക് കിരീടം

തിരുവനന്തപുരം: കോട്ടയത്ത് നടന്ന സംസ്ഥാന സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സുഭദ്ര കെ. സോണിക്ക് കിരീടം. ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് ​െപ്ലയർ പുരസ്കാരവും താരം സ്വന്തമാക്കി. തിരുവനന്തപുരം ആക്കുളം സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് 12ാം ക്ലാസ് വിദ്യാർഥിനിയാണ്. വഞ്ചിയൂർ തമ്പുരാൻമുക്ക് എസ്.എസ് മനോജിന്റെയും ഡോ. കെ.ആർ സോണിയുടെയും മകളാണ് സുഭദ്ര.

Tags:    
News Summary - State Squash: Subhadra wins title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.