Posted On
date_range Updated On
date_range ഷൂട്ടിങ് ലോകകപ്പ്: ഇന്ത്യക്ക് രണ്ട് സ്വർണം
കൈറോ: ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് ഇരട്ട സ്വർണം. പത്ത് മീറ്റർ എയർ റൈഫിൾ, പിസ്റ്റൾ മിക്സഡ് ടീം ഇനങ്ങളിലാണ് നേട്ടം. എയർ പിസ്റ്റളിൽ റിഥം സാങ് വാനും വരുൺ തോമറും (583) ചേർന്ന ടീമാണ് ജേതാക്കളായത്. എയർ റൈഫിളിൽ നർമദ നിതിൻ-രുദ്രാക്ഷ് പാട്ടീൽ (635.8) സംഘവും സ്വർണം സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.