Posted On
date_range Updated On
date_range ഒളിമ്പിക്സ് ഷൂട്ടിങ്: ഇന്ത്യയുടെ ഏറ്റവും വലിയ പ്രാതിനിധ്യം
ജകാർത്ത: പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങിൽ ഇന്ത്യക്കായി 16 പേർ മത്സരിക്കും. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാതിനിധ്യമാണിത്. 2020 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്കാർ 15 ഷൂട്ടർമാർ ഇറങ്ങിയതാണ് നിലവിലെ റെക്കോഡ്. ഏഷ്യ ഒളിമ്പിക്സ് ക്വാളിഫയർ വനിത 25 മീ. സ്പോർട്സ് പിസ്റ്റളിൽ വെങ്കലം നേടി റിഥം സാങ് വാനാണ് 16ാമതായി യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.