Posted On
date_range Updated On
date_range എഫ്.ബി.കെ ഗെയിംസിൽനിന്ന് നീരജ് ചോപ്ര പിൻമാറി
ആംസ്റ്റർഡാം: നെതർലൻഡ്സിലെ ഹെൻഗലോയിൽ നടക്കുന്ന എഫ്.ബി.കെ ഗെയിംസിൽനിന്ന് ഇന്ത്യൻ ജാവലിൻ ത്രോ താരം നീരജ് ചോപ്ര പിൻമാറി. ജൂൺ നാലിന് മത്സരങ്ങൾ തുടങ്ങാനിരിക്കെയാണ് പരിക്കു മൂലം പിൻമാറ്റം. പരിശീലനത്തിനിടെ പേശീപ്രശ്നം വന്നാണ് പിൻമാറുന്നതെന്നും വൈകാതെ തിരിച്ചുവരുമെന്നും ടോക്യോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ താരം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.