ദേശീയ വോളിബാൾ: കേരള ടീമുകളായി

കു​ന്ദ​മം​ഗ​ലം: ഫെ​ബ്രു​വ​രി ഏ​ഴു മു​ത​ൽ 13 വ​രെ ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ സീ​നി​യ​ർ വോ​ളി​ബാ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള സം​സ്ഥാ​ന ടീ​മു​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു.

പു​രു​ഷ ടീം: ​പി. മു​ഹ​മ്മ​ദ് മു​ബ​ഷി​ർ, നി​ർ​മ​ൽ ജോ​ർ​ജ്, കെ.​പി. സൗ​ര​വ് , കെ.​എം. ഫാ​സി​ൽ, എ. ​അ​ൻ​ഷാ​ദ്, കെ.​ആ​ർ. റി​ജാ​സ്, കെ.​എ​സ്. ര​തീ​ഷ് , വി.​ടി. അ​ശ്വി​ൻ രാ​ഗ്, ടി.​എ​സ്. സു​നി​ൽ​കു​മാ​ർ, സി.​കെ. ര​തീ​ഷ്, കെ.​ജി. രാ​ഗേ​ഷ്, എ​ബി​ൻ ജോ​സ്. കോ​ച്ച്: കെ. ​അ​ബ്ദു​ന്നാ​സ​ർ, അ​സി. കോ​ച്ച്: കെ.​ഐ. യൂ​സു​ഫ്.

വ​നി​ത ടീം: ​കെ.​എ​സ്. ജി​നി, എം.​ആ​ർ. ആ​തി​ര, എ​സ്. സൂ​ര്യ, കെ.​പി. അ​നു​ശ്രീ, എം. ​ശ്രു​തി, മാ​യ തോ​മ​സ്, അ​ഞ്ജ​ലി ബാ​ബു, അ​ശ്വ​തി ര​വീ​ന്ദ്ര​ൻ, ആ​ൽ​ബി​ൻ തോ​മ​സ്, ജെ. ​മേ​രി അ​നീ​ന, എ​ൻ.​എ​സ്. ശ​ര​ണ്യ, എം.​കെ. സേ​തു​ല​ക്ഷ്മി. കോ​ച്ച്: സ​ദാ​ന​ന്ദ​ൻ, അ​സി. കോ​ച്ചു​മാ​ർ: ശി​വ​കു​മാ​ർ, രാ​ധി​ക.

Tags:    
News Summary - National Volleyball: Kerala teams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.