ലണ്ടൻ: വനിത മാരത്തണിൽ ലോക റെക്കോഡ് ജേതാവായ കെനിയൻ താരം മേരി ജെപ്കോസ്ഗെയ് കെയ്താനി വിരമിക്കൽ പ്രഖ്യാപിച്ചു. ഏറെ കാലമായി അലട്ടിയിരുന്ന പുറംവേദനയാണ് വിരമിക്കാൻ കാരണമെന്ന് 39 കാരിയായ കെയ്താനി പറഞ്ഞു.
2019 മുതൽ അലട്ടിയിരുന്ന പുറംവേദനക്ക് ചികിത്സക്കായി യൂറോപ്പിലേക്ക് പോകാൻ കോവിഡ് യാത്രവിലക്ക് തടസ്സമായതിനാലാണ് പെട്ടെന്ന് വിരമിക്കാൻ തീരുമാനിച്ചതെന്ന് കെയ്താനി വിശദീകരിച്ചു.
2001, 12, 17 വർഷങ്ങളിലെ ലണ്ടൻ മാരത്തണിൽ കെയ്താനിയായിരുന്നു ജേതാവ്. ഷികാഗോ മാരത്തണിലാണ് കെയ്താനി 2:14:04 െൻറ ലോക റെക്കോർഡ് കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.