ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; കേരള ടീമിനെ അമൽ കൃഷ്ണയും, സാന്ദ്രയും നയിക്കും

തിരുവനന്തപുരം : വിശാഖപട്ടണത്ത് വെച്ച് നടക്കുന്ന 39 മത് ദേശീയ ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള ആൺകുട്ടികളുടെ ടീമിനെ അമൽ കൃഷ്ണ കെ.ആർ ( തൃശ്ശൂർ), പെൺകുട്ടികളുടെ ടീമിനെ സാന്ദ്ര പി.എസ് ( മലപ്പുറം) നയിക്കും.

മറ്റ് ടീം അം​ഗങ്ങൾ ആൺകുട്ടികളുടെ ടീം; അനന്തു എസ്, അക്ഷയ് സുരേഷ് എ, ഹൃഷിദേവ് പി, അമിത് ബെൻ ജോസഫ്, മോനായി സാബു, അമൽ റോഷൻ പി, വിശ്വൻ എൻ.കെ, ശ്രീഹരി വി.ബി, ഫഹദ് പി, മുഹമ്മദ് സുഹൈൽ എം.വി, കിരൺ രവി, ഹിദാൻ നാസർ , ജീവൻ ജയകുമാർ, സിനൻ സി.എച്ച്, ആർ.തനുജ് ലാൽ, അജേഷ് കെ, പവൻകുമാർ, മുഹമ്മദ് കുട്ടി പി.പി ( കോച്ച്), ഹരി ( മാനേജർ)

പെൺകുട്ടികളുടെ ടീം; സോനാ ജോൺ, ശ്രീപാർവ്വതി പി.എസ്, ഐശ്വര്യ കെ, നയന കെ വി, അവന്തിക വി.ബി, ടോംസി തോമസ്, ശാലിനി സജി, കീർത്തന ബി, വിസ്മയ രാജു, നന്ദ എസ് പ്രവീൺ, ​ഗായത്രി ടി.പി, അപർണ, ജെ, അക്സ ഇമ്മാനുവൽ, സാന്ദ്ര.പിഎസ്, അലീന എസ്, അതുല്യ സി.ടി, അതുല്യ കെ.എ, കൃഷ്ണനന്ദ പി.ബി, കുഞ്ഞുമോൻ പി.ബി ( കോച്ച്) , രജിത മോൾ പി.ആർ ( മാനേജർ)

Tags:    
News Summary - Junior Softball Championship; Kerala team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.