വനിത 200 മീറ്റർ ഹീറ്റ്സിൽ ഹിമ ദാസ് ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
Posted On
date_range Updated On
date_range ഹിമ സെമിയിൽ; മഞ്ജു ഫൈനലിൽ
വനിതകളുടെ 200 മീറ്ററിൽ ഇന്ത്യയുടെ ഹിമ ദാസ് സെമി ഫൈനലിൽ പ്രവേശിച്ചു. തന്റെ ഹീറ്റിൽ 23.42 സെക്കൻഡിൽ ഒന്നാമതായാണ് ഹിമ ഫിനിഷ് ചെയ്തത്. ആറ് ഹീറ്റിൽ നിന്നുമായി ഏറ്റവും മികച്ച 16 പേർക്കാണ് സെമി ടിക്കറ്റ്. ആകെ പ്രകടനം എടുക്കുമ്പോൾ ഏഴാമതാണ് ഹിമ.
അതേസമയം, വനിതകളുടെ ഹാമർ ത്രോയിൽ ഇന്ത്യയുടെ മഞ്ജു ബാല ഫൈനലിൽ കടന്നു. 59.68 മീറ്റർ എറിഞ്ഞ് 13ാമതായാണ് മെഡൽ മത്സരത്തിന് യോഗ്യത നേടിയത്. സഹതാരം സരിത സിങ് (57.48) 13ാം സ്ഥാനക്കാരിയായി ഫൈനലിലെത്താതെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.