ലോക ചാമ്പ്യൻഷിപ്​​: റാങ്കിങ്ങിൽ ആദ്യ പത്തിൽ തിരിച്ചെത്തി ശ്രീകാന്ത്

ന്യൂ​ഡ​ൽ​ഹി: ബാ​ഡ്​​മി​ന്‍റ​ൺ ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്​​ ക​ലാ​ശ​പ്പോ​രു​വ​രെ​യെ​ത്തി മ​ട​ങ്ങി​യ കി​ഡം​ബി ശ്രീ​കാ​ന്ത്​ റാ​ങ്കി​ങ്ങി​ൽ ആ​ദ്യ പ​ത്തി​ൽ തി​രി​ച്ചെ​ത്തി. ആ​ന്ധ്ര​യി​ലെ ഗു​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ 28കാ​ര​ൻ ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​ന​മാ​ണ്​ കാ​ഴ്ച​​വെ​ച്ചി​രു​ന്ന​ത്.

വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​യ ല​ക്ഷ്യ സെ​ൻ ര​ണ്ട്​ സ്ഥാ​നം ഉ​യ​ർ​ന്ന്​ 17ാമ​തെ​ത്തി. സാ​യ്​ പ്ര​ണീ​ത്​ 18ാമ​താ​ണ്. ക്വാ​ർ​ട്ട​ർ വ​രെ​യെ​ത്തി​യ എ​ച്ച്.​എ​സ്.​ പ്ര​ണോ​യ്​ ആ​റു സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി 26​ലേ​ക്ക്​ ഉ​യ​ർ​ന്നു. വ​നി​ത​ക​ളി​ൽ പി.​വി. സി​ന്ധു ഏ​ഴാ​മ​തും പ​രി​ക്കു​മാ​യി മ​ല്ലി​ടു​ന്ന സൈ​ന നെ​ഹ്​​വാ​ൾ 25ാമ​തു​മാ​ണ്.

Tags:    
News Summary - BWF rankings: Kidambi Srikanth returns to top 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.