നി​ഷാ​ന്ത് ദേവ്, ദീ​പ​ക് ഭോ​റി​യ

ഏ​ഷ്യ​ൻ ഗെ​യിം​സ്: ബോ​ക്സി​ങ്ങിൽ ദീ​പ​കും നി​ഷാ​ന്തും പ്രീ ​ക്വാ​ർ​ട്ട​റി​ൽ

ഹാങ്ചോ: പുരുഷ ബോക്സിങ്ങിൽ ഇന്ത്യയുടെ ദീപക് ഭോറിയയും നിഷാന്ത് ദേവും പ്രീ ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം ഇനത്തിൽ മലേഷ്യയുടെ മുഹമ്മദ് അബ്ദുൽ ഖയ്യൂമിനെ തോൽപിച്ചു നിഷാന്ത് നേപ്പാളിന്റെ ദീപേഷ് ലാമയെയും 5-0ത്തിന് തോൽപിച്ചു.

അതേസമയം, വനിത 66 കിലോയിൽ അരുന്ധതി ചൗധരി ചൈനയുടെ യാങ് ലിയൂവിനോട് 0-5ന് തോറ്റു പുറത്തായി.

Tags:    
News Summary - Boxing: Deepak and Nishant in the pre-quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.