ജി. ​സ​ത്യ​ൻ-​മാ​നി​ക ബ​ത്ര

ഏ​ഷ്യ​ൻ ഗെ​യിം​സ് ടേ​ബ്ൾ ടെ​ന്നി​സ്: ഇ​ന്ത്യ​ൻ സ​ഖ്യ​ങ്ങ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ

ഹാ​ങ്ചോ: ഏ​ഷ്യ​ൻ ഗെ​യിം​സ്  ടേ​ബ്ൾ ടെ​ന്നി​സ് മി​ക്സ​ഡ് ഡ​ബ്ൾ​സി​ൽ ഇ​ന്ത്യ​യു​ടെ ജി. ​സ​ത്യ​ൻ-​മാ​നി​ക ബ​ത്ര, ഹ​ർ​മീ​ത് ദേ​ശാ​യി-​ശ്രീ​ജ അ​കു​ല സ​ഖ്യ​ങ്ങ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. താ​യ്‍ല​ൻ​ഡി​ന്റെ ന​പാ​ത് ത​ന്മാ​തി​കോം-​സു​താ​ഷി​നി സ​വേ​റ്റാ​ബ​ട്ട് ജോ​ടി​യെ 10-12, 11-8, 11-3, 11-8നാ​ണ് തോ​ൽ​പി​ച്ച​ത്.

ഹ​ർ​മീ​തും ശ്രീ​ജ​യും ചേ​ർ​ന്ന് മ​ക്കാ​വു​വി​ന്റെ ചി ​ചെ​ങ് ചി​യോ​ങ്-​ഹൂ​യ് ലീ ​സീ​ക് സ​ഖ്യ​ത്തെ 12-10, 11-7, 11-7 നും ​വീ​ഴ്ത്തി. പു​രു​ഷ ഡ​ബ്ൾ​സി​ൽ താ​യ്‍ല​ൻ​ഡി​ന്റെ ന​പാ​ത് ത​ന്മാ​തി​കോം-​സി​തി​സാ​ക് നു​ച്ചാ​ർ​ട്ട് ജോ​ടി‍യെ 11-8, 8-11, 11-6, 7-11, 12-10ന് ​മ​റി​ക​ട​ന്ന് ഇ​ന്ത്യ​യു​ടെ മാ​ന​വ് താ​ക്ക​ർ-​മ​നു​ഷ് ഷാ ​സ​ഖ്യ​വും ര​ണ്ടാം റൗ​ണ്ടി​ൽ പ്ര​വേ​ശി​ച്ചു.

Tags:    
News Summary - Asian Games Table Tennis: Manika/Sathiyan reaches pre-quarterfinals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.