Posted On
date_range Updated On
date_range ജർമൻ സൂപ്പർ കപ്പ്: ബയർ ലെവർകുസെൻ ജേതാക്കൾ
ബർലിൻ: ബയർ ലെവർകുസെന്റെ അതിശയക്കുതിപ്പിൽ ഒരു കിരീടം കൂടി ഷെൽഫിലെത്തി. ജർമൻ സൂപ്പർ കപ്പ് കിരീടപ്പോരിൽ സ്റ്റട്ട്ഗർട്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് നേട്ടം.
നിശ്ചിത സമയം മത്സരം 2-2ൽ കലാശിച്ചതോടെയാണ് പെനാൽറ്റി വേണ്ടിവന്നത്. 4-2ന് ബുണ്ടസ് ലിഗ ചാമ്പ്യന്മാർ ജയിച്ചു. മത്സരത്തിൽ കുറെനേരം പിറകിൽ നിന്ന ബയറിനായി 88ാം മിനിറ്റിൽ പാട്രിക് ഷിക്കാണ് സമനില പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.