Posted On
date_range Updated On
date_range ഹാരി കെയ്ന് ഗോൾ അരങ്ങേറ്റം; ബയേണിന്‍റെ ജയം നാലു ഗോളിന്
ബെർലിൻ: ജർമൻ ബുണ്ടസ് ലിഗ അരങ്ങേറ്റം ഗോളോടെ ഗംഭീരമാക്കി ഹാരി കെയ്ൻ. വെർഡർ ബ്രീമനെ എതിരില്ലാത്ത നാല് ഗോളിനാണ് ബയേൺ മ്യൂണിക് കശക്കിയത്.
ലിയോറി സനേ (4, 90) ഇരട്ട ഗോൾ നേടിയപ്പോൾ ഹാരി 74ലും മാതിസ് ടെൽ (90+4) ഇൻജുറി ടൈമിലും സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.