Posted On
date_range Updated On
date_range അണ്ടർ 20 ഫുട്ബാൾ: ഷൂട്ടൗട്ടിൽ മലപ്പുറത്തെ മലർത്തിയടിച്ച് വയനാട് ചാമ്പ്യന്മാർ
കൽപറ്റ: അണ്ടർ 20 സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് കിരീടം. ആവേശകരമായ ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകളാണ് കണ്ടെത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ മലപ്പുറത്തെ 5-3 എന്ന സ്കോറിനാണ് വയനാട് മലർത്തിയടിച്ചത്. വയനാടിനായി കിക്കെടുത്ത എല്ലാ താരങ്ങളും ഗോൾവല കുലുക്കിയതോടെ ജയം ഉറപ്പിക്കുകയായിരുന്നു. ആദ്യമായാണ് വയനാട് അണ്ടർ 20 ഫുട്ബാൾ ചാമ്പ്യന്മാരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.