Posted On
date_range Updated On
date_range അണ്ടർ 17 വനിത ലോകകപ്പ്: നൈജീരിയ-കൊളംബിയ സെമി; ബ്രസീലിനെ മടക്കി ജർമനിയും
മുംബൈ /മഡ്ഗാവ്: അണ്ടർ 17 വനിത ലോകകപ്പിൽ നൈജീരിയക്ക് പിറകെ ജർമനി, കൊളംബിയ ടീമുകളും സെമി ഫൈനലിൽ പ്രവേശിച്ചു.
നവി മുംബൈയിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ എതിരില്ലാത്ത രണ്ട് ഗോളിന് ജർമനി പരാജയപ്പെടുത്തി. ഗോവയിലെ മഡ്ഗാവ് വേദിയായ മൂന്നാം ക്വാർട്ടറിൽ താൻസനിയക്കെതിരെ 3-0 ത്തിനായിരുന്നു കൊളംബിയയുടെ ജയം.
ഒക്ടോബർ 26ന് നടക്കുന്ന ആദ്യ സെമിയിൽ നൈജീരിയയും കൊളംബിയയും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.