Posted On
date_range Updated On
date_range സ്പാനിഷ് ലാ ലിഗ: ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ
മഡ്രിഡ്: ജിറോനയോട് സമനില വഴങ്ങിയെങ്കിലും സ്പാനിഷ് ലാ ലിഗ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മഡ്രിഡ്. 70ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ ടീമിനെ മുന്നിലെത്തിച്ചിരുന്നു. എന്നാൽ, 80ൽ പെനാൽറ്റി വഴങ്ങിയത് തിരിച്ചടിയായി.
സ്റ്റുവാനിയാണ് ജിറോനക്കുവേണ്ടി കിക്കെടുത്ത് ലക്ഷ്യത്തിലെത്തിച്ചത്. 12 മത്സരങ്ങളിൽ 32 പോയൻറുണ്ട് റയലിന്. തലേന്ന് വലൻസിയയെ വീഴ്ത്തി ബാഴ്സലോണ (31) മുന്നിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.