സഞ്ജു സാംസൺ കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാൻഡ് അംബാസഡർ

കൊ​ച്ചി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം സ​ഞ്ജു സാം​സ​ണെ പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി പ്ര​ഖ്യാ​പി​ച്ച് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി. സ​ഞ്ജു ദേ​ശീ​യ പ്ര​തീ​ക​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തെ കെ.​ബി.​എ​ഫ്.​സി കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഡ​യ​റ​ക്ട​ർ നി​ഖി​ൽ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.

താ​ൻ ഫു​ട്ബാ​ൾ ആ​രാ​ധ​ക​നാ​ണെ​ന്നും അ​ച്ഛ​ൻ പ്ര​ഫ​ഷ​ന​ൽ ഫു​ട്ബാ​ൾ ക​ളി​ക്കാ​ര​നാ​യ​തി​നാ​ൽ ഇ​ത് ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ന്ന കാ​യി​ക വി​നോ​ദ​മാ​ണെ​ന്നും സ​ഞ്ജു പ്ര​തി​ക​രി​ച്ചു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ പ​ദ​വി ആ​ദ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Sanju Samson is the brand ambassador of Kerala Blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.