Posted On
date_range Updated On
date_range അബ്രമോവിചിന് പ്രീമിയർ ലീഗിൽ വിലക്ക്
ലണ്ടൻ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഉപരോധത്തിനുപിറകെ ചെൽസി ഉടമ റോമൻ അബ്രമോവിചിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അധികൃതർ വിലക്കേർപ്പെടുത്തി.
ഇതോടെ 19 വർഷമായി തുടരുന്ന ചെൽസിയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് റഷ്യൻ കോടീശ്വരന് പടിയിറങ്ങേണ്ടിവരുമെന്നുറപ്പായി. എന്നാൽ, പ്രീമിയർ ലീഗിന്റെ വിലക്ക് ചെൽസിയുടെ കളികളെ ബാധിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.