പ്രശാന്ത് ചെന്നൈയിൻ എഫ്.സിയിൽ

ചെന്നൈ: കേരള ബ്ലാസ്റ്റേഴ്സ് വിട്ട മലയാളി വിംഗർ കെ. പ്രശാന്ത് ഇനി ചെന്നൈയിൻ എഫ്.സിക്കായി ബൂട്ടുകെട്ടും. 25കാരനായ ഈ കോഴിക്കോട് സ്വദേശി ഒരു വർഷത്തെ കരാറിലൊപ്പുവെച്ചതായി ചെന്നൈയിൻ എഫ്.സി അറിയിച്ചു. ബ്ലാസ്റ്റേഴ്സിനായി 76 കളികളിൽ മൂന്നു ഗോളുകൾ നേടിയിട്ടുണ്ട്.

Tags:    
News Summary - Prashanth in Chennaiyin F.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT