Posted On
date_range Updated On
date_range പരിക്ക്; ഫ്രാൻസിൻെറ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോഗ്ബയില്ല
പാരിസ്: കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ തുടക്ക് പരിക്കേറ്റ മാഞ്ചസ്റ്റർ യുനൈറ്റഡ് താരം പോൾ പോഗ്ബക്ക് വിശ്രമം. ഫ്രാൻസിെൻറ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ താരം ഇറങ്ങില്ല. ശനിയാഴ്ച കസഖ്സ്താനും അടുത്തയാഴ്ച ഫിൻലൻഡിനുമെതിരെയാണ് ഫ്രാൻസിെൻറ വരും മത്സരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.