പീറ്റർ ഹാർട്ലി
Posted On
date_range Updated On
date_range പ്രതിരോധം ശക്തിപ്പെടുത്തി ജാംഷഡ്പൂർ; ഇംഗ്ലീഷ് താരം പീറ്റർ ഹാർട്ലി ടീമിൽ
ജാംഷഡ്പൂർ: ഇംഗ്ലീഷ് ഡിഫൻഡർ പീറ്റർ ഹാർട്ലി ജാംഷഡ്പൂർ എഫ്.സിയിൽ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമുകളായിരുന്ന സണ്ടർലൻഡ്, ബ്ലാക്പൂൾ എന്നിവയിൽ കളിച്ച ശേഷം, സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ് മതർവെല്ലിെൻറ പ്രതിരോധ നിരയിൽ നിന്നാണ് 32കാരൻ ഒാവൻ കോയലിെൻറ ജാംഷഡ്പൂരിലെത്തുന്നത്.
കഴിഞ്ഞ സീസണിൽ ടീം നായകനായിരുന്നു ഹാർട്ലിക്ക് കീഴിൽ മതർവെൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ക്ലബിന് യൂറോപ ലീഗ് യോഗ്യതയും സമ്മാനിച്ചു. ജാംഷഡ്പൂരിെൻറ നായക സ്ഥാനവും ഹാർട്ലിക്ക് ലഭിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.