Posted On
date_range Updated On
date_range മുംബൈയെ തളച്ച് ഹൈദരാബാദ്
വാസ്കോ: കടിഞ്ഞാണില്ലാതെ കുതിച്ച മുംബൈ സിറ്റിയെ ഗോളടിക്കാൻ അനുവദിക്കാതെ സമനിലയിൽ പിടിച്ചുകെട്ടി ഹൈദരാബാദ്. എട്ട് ജയവുമായി പോയൻറ് പട്ടികയില ഒന്നാം സ്ഥാനക്കാരായി കുതിക്കുകയായിരുന്ന മുംബൈയുടെ ആദ്യ സമനിലയാണിത്.
അതേസമയം, ഹൈദരാബാദ് മിന്നുന്ന നീക്കങ്ങൾ സൃഷ്ടിച്ചെങ്കിലും മുംബൈ ഗോളി അമരീന്ദർ സിങ്ങിെൻറ മികവിനെ മറികടക്കാനായില്ല. ചിഗ്ലൻസേനയും ആകാശ് മിശ്രയും ഒഡെ ഒനയ്ൻഡിയയും പ്രതിരോധം കാത്തുസൂക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.