ഗോൾ നേടിയ ജാംഷഡ്പൂരിെൻറ ഗ്രെഗ് സ്റ്റുവാർട്ടിെൻറ ആഹ്ലാദം
Posted On
date_range Updated On
date_range ഐ.എസ്.എൽ: ജാംഷഡ്പൂർ-ഹൈദരാബാദ് സമനില
ബാംബോലിം: ഐ.എസ്.എല്ലിൽ ജാംഷഡ്പൂർ എഫ്.സിയും ഹൈദരാബാദ് എഫ്.സിയും 1-1ന് സമനിലയിൽ പിരിഞ്ഞു. മൂന്നു മത്സരങ്ങളിൽ ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയൻറുള്ള ജാംഷഡ്പൂർ അഞ്ചാമതും ഒന്നു വീതം ജയവും സമനിലയും തോൽവിയുമായി നാലു പോയൻറുള്ള ഹൈദരാബാദ് ആറാമതുമാണ്.
41ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവാർട്ടിെൻറ ഗോളിൽ മുന്നിലെത്തിയ ജാംഷഡ്പൂരിനെ 56ാം മിനിറ്റിൽ ബെർത്ലോമിയോ ഒഗ്ബെച്ചെയുടെ ഗോളിലാണ് ഹൈദരാബാദ് തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.