ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ​മഞ്ഞപ്പട ഇന്ന് ജാംഷഡ്പുരിനെതിരെ

പ​നാ​ജി: ഐ.​എ​സ്.​എ​ൽ പു​തി​യ സീ​സ​ണി​ൽ ഒ​ന്നാം സ്ഥാ​നം തി​രി​ച്ചു​പി​ടി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന ര​ണ്ടു കൊ​മ്പ​ന്മാ​ർ ഇ​ന്ന് മു​ഖാ​മു​ഖം. പ​ട്ടി​ക​യി​ൽ ര​ണ്ടാ​മ​തു​ള്ള കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും അ​വ​സാ​ന മ​ത്സ​രം തോ​റ്റ് ആ​ദ്യ നാ​ലി​നു പു​റ​ത്താ​യ ജാം​ഷ​ഡ്പൂ​രും ത​മ്മി​ലാ​ണ് ബം​ബോ​ളി​നി​ൽ ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം.

അ​വ​സാ​ന ക​ളി​യി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​നെ​തി​രെ ആ​ധി​കാ​രി​ക ജ​യ​വു​മാ​യാ​ണ് മ​ഞ്ഞ​പ്പ​ട എ​ത്തു​ന്ന​തെ​ങ്കി​ൽ ബം​ഗ​ളൂ​രു​വി​നോ​ട് തോ​റ്റാ​ണ് ഉ​രു​ക്കു​ന​ഗ​ര​ക്കാ​രു​ടെ വ​ര​വ്. ഇ​രു ടീ​മു​ക​ളും മു​മ്പ് മു​ഖാ​മു​ഖം വ​ന്ന​പ്പോ​ൾ 1-1ന് ​സ​മ​നി​ല​യാ​യി​രു​ന്നു മ​ത്സ​ര​ഫ​ലം. ഗ്രെ​ഗ് സ്റ്റു​വ​ർ​ട്ടി​നെ പോ​ലു​ള്ള മി​ടു​ക്ക​ർ ജാം​ഷ​ഡ്പു​ർ ആ​ക്ര​മ​ണ​ത്തി​ന് ക​രു​ത്തു പ​ക​രു​മ്പോ​ൾ അ​ൽ​വാ​രോ വാ​സ്ക്വ​സ്, അ​ഡ്രി​യ​ൻ ലൂ​ന എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ബ്ലാ​സ്റ്റേ​ഴ്സ് നി​ര.

Tags:    
News Summary - ISL 2021-22 Kerala Blasters, Jamshedpur FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT