യുവ ​പ്രതിരോധതാരം ഹോര്‍മിപാം ബ്ലാസ്‌റ്റേഴ്‌സിൽ

കൊ​ച്ചി: മ​ണി​പ്പൂ​രി​​ന്‍റെ യു​വ പ്ര​തി​രോ​ധ​താ​രം ഹോ​ര്‍മി​പാം റു​വ​യെ ടീ​മി​ലെ​ത്തി​ച്ച്​ കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സ്. മൂ​ന്നു​വ​ർ​ഷ​ത്തേ​ക്കാ​ണ്​ ക​രാ​ർ. 20കാ​ര​നാ​യ ഹോ​ർ​മി 2019-20 സീ​സ​ണി​ല്‍ ഇ​ന്ത്യ​ന്‍ ആ​രോ​സി​െൻറ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു. 2017ല്‍ ​ഇം​ഫാ​ലി​ലെ സാ​യ് അ​ക്കാ​ദ​മി​യി​ല്‍ ചേ​ര്‍ന്നാ​ണ് ക​രി​യ​ര്‍ തു​ട​ങ്ങി​യ​ത്. ഐ ​ലീ​ഗി​െൻറ ഈ ​സീ​സ​ണി​ല്‍, പ​ഞ്ചാ​ബ് എ​ഫ്‌.​സി​ക്കാ​യി ഒ​മ്പ​ത്​ മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ടു​കെ​ട്ടി.

Tags:    
News Summary - Hormipam Ruivah joins Kerala Blasters FC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.