Posted On
date_range Updated On
date_range ഫുട്ബാൾ: ഇന്ന് ജയിച്ചാൽ കേരളം സെമിയിൽ
ഹൽദ്വാനി: ദേശീയ ഗെയിംസ് ഫുട്ബോളിൽ സെമി ഫൈനൽ തേടി കേരളം ഇന്ന് അവസാന ഗ്രൂപ് മത്സരത്തിന്. നിലവിലെ ചാംപ്യൻമാരായ സർവിസസാണ് എതിരാളികൾ. ഇരു ടീമിനും മൂന്ന് പോയന്റ് വീതമാണെന്നതിനാൽ ജയിച്ചവർക്ക് കടക്കാം.
അടിച്ച ഗോളുകളുടെ എണ്ണത്തിലെ മുൻതൂക്കത്തിൽ സർവിസാണ് ഇപ്പോൾ ഡൽഹിക്ക് (6) പിന്നിൽ രണ്ടാംസ്ഥാനത്ത്. കേരളം മൂന്നാമതാണ്. ഇന്നത്തെ മത്സരം സമനിലയിലായാൽ സർവിസസ് സെമിയിലെത്തും. ഡൽഹി മുന്നേറിയിട്ടുണ്ട്. കേരളം ഡൽഹിയോട് മുട്ടുമടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.