Posted On
date_range Updated On
date_range ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ഫിക്സ്ചറായി; ലോകകപ്പിന് ഇടവേള
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ 2022-23 സീസണിലെ മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തിറക്കി. ഇതാദ്യമായി മത്സരങ്ങൾക്കിടെ ഒന്നര മാസത്തോളം നീണ്ട ഇടവേളയുണ്ടാവും. ലോകകപ്പ് പ്രമാണിച്ചാണിത്. ക്രിസ്റ്റൽ പാലസും ആഴ്സനലും തമ്മിൽ ആഗസ്റ്റ് അഞ്ചിനാണ് ഉദ്ഘാടനമത്സരം. ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ കളി ഏഴിന് വെസ്റ്റ്ഹാമിനെതിരെയാണ്. നവംബർ പകുതിയോടെ നിർത്തിവെച്ച് ഡിസംബർ അവസാനമാണ് സീസൺ പുനരാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.