Posted On
date_range Updated On
date_range ഹൈദരാബാദിനെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്.സി
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗിൽ പോയന്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള ഹൈദരാബാദ് എഫ്.സിയുടെ ശ്രമത്തെ സമനിലയിൽ തളച്ച് ചെന്നൈയിൻ എഫ്.സി. വ്യാഴാഴ്ചത്തെ മത്സരത്തിൽ ഇരു ടീമും ഓരോ ഗോളടിച്ച് പിരിഞ്ഞു.
57ാം മിനിറ്റിൽ പീറ്റർ സിൽസ്കോവിച് ചെന്നൈയിനെ മുന്നിലെത്തിച്ചിരുന്നു. ഒരുവേള ആതിഥേയർ തോൽവിയിലേക്ക് നീങ്ങവെ 87ാം മിനിറ്റിലെ പെനൽറ്റി ഗോളാക്കി ഒഗ്ബെച്ചെ സമനില പിടിച്ചെടുക്കുകയായിരുന്നു. ഒന്നാം സ്ഥാനക്കാരായ മുംബൈക്ക് (33) തൊട്ടുപിന്നിലുണ്ട് ഹൈദരാബാദ് (32).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.