ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറും
ശ്രീലങ്ക ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവും
ഏഷ്യ കപ്പ് ട്രോഫിയുമായി
Posted On
date_range Updated On
date_range വനിത ഏഷ്യ കപ്പ് ഫൈനൽ ഇന്ന്
സിൽഹെത് (ബംഗ്ലാദേശ്): വനിത ഏഷ്യ കപ്പിൽ ഏഴാം കിരീടം തേടി ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങുന്നു. ശ്രീലങ്കയാണ് കലാശപ്പോരിൽ ഇന്ത്യയുടെ എതിരാളികൾ. തായ്‍ലൻഡിനെ തകർത്താണ് ഇന്ത്യ ഫൈനലിലെത്തിയതെങ്കിൽ പാകിസ്താനെ മറികടന്നായിരുന്നു ലങ്കയുടെ ഫൈനൽ പ്രവേശനം.
നായിക ഹർമൻപ്രീതും സൂപ്പർ ബാറ്റർ സ്മൃതി മന്ദാനയും കാര്യമായി തിളങ്ങിയിട്ടില്ലെങ്കിലും ദീപ്തി ശർമ, ശഫാലി വർമ, ജമീമ റോഡ്രിഗ്വസ് എന്നിവരുടെ ഫോമാണ് ഇന്ത്യക്ക് കരുത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.