ശ്രീലങ്കയുടെ വിക്കറ്റ് വീഴ്ചയിൽ ഇന്ത്യയുടെ ആഹ്ലാദം
Posted On
date_range Updated On
date_range അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം
പോച്ചെഫ്സ്റൂം (ദക്ഷിണാഫ്രിക്ക): അണ്ടർ 19 വനിത ട്വന്റി20 ലോകകപ്പ് സൂപ്പർ സിക്സ് മത്സരത്തിൽ ശ്രീലങ്കയെ രണ്ടു വിക്കറ്റിന് തോൽപിച്ച ഇന്ത്യ സെമിഫൈനൽ സാധ്യതകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ലങ്കക്ക് 20 ഓവറിൽ ഒമ്പതു വിക്കറ്റിന് 59 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്ത്യ 7.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു. സൂപ്പർ സിക്സിലെ ആദ്യ കളിയിൽ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റ സാഹചര്യത്തിൽ മറ്റു മത്സര ഫലങ്ങൾകൂടി നോക്കിയേ സെമി ഉറപ്പാക്കാനാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.