Posted On
date_range Updated On
date_range ഇന്ത്യ-ന്യൂസിലൻഡ് മൂന്നാം ഏകദിനം ഇന്ന്
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ബുധനാഴ്ച നടക്കും. ആദ്യ കളിയിൽ ജയിച്ച ആതിഥേയർ പരമ്പരയിൽ മുന്നിലാണ്. രണ്ടാമത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചതാണ് ഇന്ത്യയുടെ തിരിച്ചുവരവ് സാധ്യത തടഞ്ഞത്. ഇന്ന് ജയിച്ചാൽ ശിഖർ ധവാനും സംഘത്തിനും പരമ്പര സമനിലയിലാക്കാം. ട്വന്റി20 പരമ്പരയിലെ മൂന്നിൽ രണ്ട് കളികളും ഉപേക്ഷിച്ചപ്പോൾ ഒരെണ്ണം ജയിച്ച ഇന്ത്യ പരമ്പര നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.