രോഹിത് ശർമ ഈഡൻ ഗാർഡൻസിൽ
Posted On
date_range Updated On
date_range ഇന്ത്യ-വിൻഡീസ് ട്വന്റി20 പോരാട്ടങ്ങൾക്ക് നാളെ തുടക്കം
കൊൽക്കത്ത: ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും തങ്ങളുടെ ഇഷ്ട ഫോർമാറ്റിൽ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിൽ വെസ്റ്റിൻഡീസും ട്വന്റി20 പോരാട്ടങ്ങൾക്കിറങ്ങുന്നു.
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ആദ്യ അങ്കം നാളെ നടക്കും. ഇന്ത്യ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, വെങ്കിടേഷ് അയ്യർ, ദീപക് ചഹാർ, ശാർദുൽ ഠാകുർ, രവി ബിഷ്ണോയ്, അക്സർ പട്ടേൽ, യുസ് വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.