ട്വന്റി20 റാങ്കിങ്; സഞ്ജുവിനും ഹൂഡക്കും കുതിപ്പ്

ദുബൈ: അയർലൻഡ് പര്യടനത്തോടെ ട്വന്റി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ ബാറ്റർമാർ. ദീപക് ഹൂഡ 414 സ്ഥാനങ്ങൾ മുന്നേറി 104ലും സഞ്ജു സാംസൺ 77 പേരെ മറികടന്ന് 144ലും എത്തി. ഇഷാൻ കിഷൻ മാത്രമാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാരൻ. ഒമ്പതാം റാങ്കിൽ നിന്ന് ഏഴിലെത്തി ഇഷാൻ. ഏറ്റവുമധികം കാലം ഒന്നാം റാങ്ക് കൈയാളിയ വിരാട് കോഹ് ലിയുടെ (1013 ദിവസം) റെക്കോഡ് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്സം തകർത്തു. കോഹ് ലി ഇപ്പോൾ 20ാമനാണ്.

Tags:    
News Summary - T20I rankings Deepak Hooda Sanju Samson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.