ഐ.പി.എല്ലിൽ ആരും വിളിച്ചില്ല; പുജാര ഇം​ഗ്ലീ​ഷ് കൗ​ണ്ടി ലീ​ഗി​ലേക്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ടെ​സ്റ്റ് സ്‍പെ​ഷ​ലി​സ്റ്റാ​യ ചേ​തേ​ശ്വ​ർ പു​ജാ​ര ഇം​ഗ്ലീ​ഷ് കൗ​ണ്ടി ലീ​ഗി​ൽ സ​സ​ക്സി​നാ​യി ക​ളി​ക്കും. ലീ​ഗി​നു പു​റ​മെ റോ​യ​ൽ വ​ൺ ഡേ ​ക​പ്പി​ലും താ​രം പാ​ഡു കെ​ട്ടും. മു​ൻ സീ​സ​ണു​ക​ളി​ൽ യോ​ർ​ക് ഷ​യ​ർ, ഗ്ലൗ​സ​സ്റ്റ​ർ ഷ​യ​ർ ടീ​മു​ക​ളു​മാ​യും താ​രം ക​രാ​റി​ലെ​ത്തി​യി​രു​ന്നു. ഐ.​പി.​എ​ല്ലി​ൽ ഇ​ത്ത​വ​ണ ഒ​രു ടീ​മും പു​ജാ​ര​യെ വി​ളി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഇം​ഗ്ല​ണ്ടി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ക്കാ​ൻ തീ​രു​മാ​നം.

Tags:    
News Summary - Sussex sign Cheteshwar Pujara for English summer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.