Posted On
date_range Updated On
date_range സ്റ്റുവർട്ട് ബ്രോഡിന് അച്ഛെൻറ വക പിഴ
ലണ്ടൻ: പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിനിടെ എതിർ താരത്തിനെതിരെ മോശം വാക്കുകൾ ഉപയോഗിച്ച ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിന് മാച്ച് ഫീയുടെ 15 ശതമാനം പിഴ. മാച്ച് റഫറിയായിരുന്ന പിതാവ് ക്രിസ് ബ്രോഡാണ് പിഴ ചുമത്തിയത്. പാകിസ്താെൻറ രണ്ടാം ഇന്നിങ്സിൽ യാസിർ ഷായെ പുറത്താക്കിയപ്പോഴാണ് ബ്രോഡ് മോശം പദപ്രയോഗം നടത്തിയത്.
വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പക്കിടെ 500 വിക്കറ്റെന്ന നേട്ടം സ്വന്തമാക്കിയ സ്റ്റുവർട്ട് ബ്രോഡിനെ മാച്ച് റഫറിയായ ക്രിസ് ബ്രോഡ് അഭിനന്ദിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.