Posted On
date_range Updated On
date_range ശുഭ്മൻ ഗിൽ അഹ്മദാബാദിൽ; പാകിസ്താനെതിരെ കളിക്കുമോ?
ചെന്നൈ: ഡെങ്കിപ്പനി ബാധിച്ചതിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യൻ ഓപണർ ശുഭ്മൻ ഗിൽ ചെന്നൈയിൽനിന്ന് അഹ്മദാബാദിലേക്ക് പറന്നു.
അഫ്ഗാനിസ്താനെതിരായ മത്സരശേഷം ഡൽഹിയിൽ നിന്നെത്തുന്ന ടീമിനൊപ്പം താരം ചേരുമെങ്കിലും ശനിയാഴ്ച പാകിസ്താനെതിരെ കളിക്കുമെന്ന് ഇപ്പോഴും ഉറപ്പായിട്ടില്ല. ഞായറാഴ്ചയാണ് ഗില്ലിനെ പനിയെത്തുടർന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.