റോ​ഡ്​​സേ​ഫ്​​റ്റി വേ​ൾ​ഡ്​ സീ​രീ​സ് ടി20യിൽ ത​ക​ർ​ത്താ​ടി സ​ചി​നും സെ​വാ​ഗും

റാ​യ്​​പു​ർ: ആ​രാ​ധ​ക​രു​ടെ മ​നം നി​റ​ച്ച്​ സ​ചി​ൻ ടെ​ണ്ടു​ൽ​ക​റും വി​രേ​ന്ദ​ർ സെ​വാ​ഗും വെ​ടി​ക്കെ​ട്ടു​മാ​യി വീ​ണ്ടും ഓ​പ​ൺ ചെ​യ്​​ത​പ്പോ​ൾ ഇ​ന്ത്യ​ക്ക്​ പ​ത്തു വി​ക്ക​റ്റ്​ ജ​യം. റോ​ഡ്​​സേ​ഫ്​​റ്റി വേ​ൾ​ഡ്​ സീ​രീ​സ്​ ട്വ​ൻ​റി20​യി​ൽ ബം​ഗ്ലാ​ദേ​ശ്​ ലെ​ജ​ൻ​ഡ്​​സി​നെ​തി​​രെ​യാ​ണ്​ സ​ചി​നും സെ​വാ​ഗും ഒ​ന്നി​ച്ച ഇ​ന്ത്യ​ൻ ലെ​ജ​ൻ​ഡ്​​സ്​ ജ​യി​ച്ച​ത്. സെ​വാ​ഗ്​ 35 പ​ന്തി​ൽ 80ഉം ​സ​ചി​ൻ 26 പ​ന്തി​ൽ 33ഉം ​റ​ൺ​സെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശ്​ 109ന്​ ​പു​റ​ത്താ​യി​രു​ന്നു. യു​വ​രാ​ജ്​ സി​ങ്ങും, പ്ര​ഗ്യാ​ൻ ഓ​ജയും ബൗ​ളി​ങ്ങി​ൽ തി​ള​ങ്ങി. ഇ​ർ​ഫാ​ൻ പ​ത്താ​ൻ, യൂ​സു​ഫ്​ പ​ത്താ​ൻ, മു​ഹ​മ്മ​ദ്​ കൈ​ഫ്​ തു​ട​ങ്ങി​യ​വ​രും ക​ള​ത്തി​ലി​റ​ങ്ങി.



Tags:    
News Summary - Road Safety World Series Virender Sehwag Sachin Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT