​ഋഷഭ്​ പ​ന്ത്​ ഐ.​സി.​സി​യു​ടെ പ്ര​ഥ​മ ​'െപ്ല​യ​ർ ഓ​ഫ്​ ദ ​മ​ന്ത്​​'

ദു​ബൈ: ഐ.​സി.​സി​യു​ടെ പ്ര​ഥ​മ ​'െപ്ല​യ​ർ ഓ​ഫ്​ ദ ​മ​ന്ത്​​' പു​ര​സ്​​കാ​രം ഇ​ന്ത്യ​ൻ വി​ക്ക​റ്റ്​ കീ​പ്പ​ർ ഋ​ഷ​ഭ്​ പ​ന്തി​ന്. ഓ​രോ മാ​സ​ത്തെ​യും മി​ക​ച്ച ക്രി​ക്ക​റ്റ​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്​​കാ​ര​ത്തി​‍െൻറ ജ​നു​വ​രി​യി​ലെ ജേ​താ​വാ​യാ​ണ്​ പ​ന്തി​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ആ​സ്​​ട്രേ​ലി​യ​ൻ പ​ര്യ​ട​ന​ത്തി​ൽ 97, പു​റ​ത്താ​വാ​തെ 89 റ​ൺ​സു​മാ​യി ഇ​ന്ത്യ​ൻ പ​ര​മ്പ​ര നേ​ട്ട​ത്തി​ൽ പ​ന്തി​‍െൻറ പ്ര​ക​ട​നം നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

അ​വാ​ർ​ഡ്​ ടീ​മി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ൾ​ക്കു​മാ​യി സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്ന്​ പ​ന്ത്​ അ​റി​യി​ച്ചു. ജോ ​റൂ​ട്ട്, പോ​ൾ സ്​െ​​റ്റ​ർ​ലി​ങ്​ എ​ന്നി​വ​രെ അ​വ​സാ​ന റൗ​ണ്ടി​ൽ പി​ന്ത​ള്ളി​യാ​ണ്​ ഇ​ന്ത്യ​ൻ താ​രം ജേ​താ​വാ​യ​ത്. വ​നി​ത​ക​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ പേ​സ്​ ബൗ​ള​ർ ഷ​ബ​നിം ഇ​സ്​​മാ​യി​ൽ ജേ​താ​വാ​യി. 

Tags:    
News Summary - Rishabh Pant voted inaugural ICC Player of the Month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.