റെക്കോഡ് തോൽവി: വിശദീകരണം തേടി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

കൊളംബോ: ഇന്ത്യക്കെതിരായ മൂന്നാം ഏകദിന മത്സരത്തിൽ നേരിട്ട ലോക റെക്കോഡ് തോൽവി സംബന്ധിച്ച് വിശദീകരണം നൽകാൻ ടീം മാനേജറോട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നിർദേശിച്ചു.

ക്യാപ്റ്റൻ, മുഖ്യപരിശീലകൻ, സെലക്ഷൻ പാനൽ, ടീം മാനേജർ തുടങ്ങിയവരുടെ വീക്ഷണങ്ങൾ റിപ്പോർട്ടിലുണ്ടാവണം. 317 റൺസിനാണ് ലങ്ക തോറ്റത്.

Tags:    
News Summary - Record defeat: Sri Lanka Cricket Board seeks explanation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.