റാഷിദ് ഖാൻ അഫ്ഗാന്റെ ട്വന്റി20 നായകൻ

കാ​ബൂ​ൾ: മു​ഹ​മ്മ​ദ് ന​ബി​ക്ക് പ​ക​രം അ​ഫ്ഗാ​നി​സ്താ​ൻ ട്വ​ന്റി20 ടീ​മി​ന്റെ നാ​യ​ക​നാ​യി ലെ​ഗ് സ്പി​ന്ന​ർ റാ​ഷി​ദ് ഖാ​നെ നി​യ​മി​ച്ചു. 2021ലെ ​ട്വ​ന്റി20 ലോ​ക​ക​പ്പി​ന് മു​മ്പും റാ​ഷി​ദി​നെ ക്യാ​പ്റ്റ​നാ​ക്കി​യി​രു​ന്നെ​ങ്കി​ലും ടീം ​തി​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഭി​പ്രാ​യം തേ​ടി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി സ്ഥാ​ന​മൊ​ഴി​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നു ശേ​ഷ​മാ​ണ് മു​ഹ​മ്മ​ദ് ന​ബി നാ​യ​ക​സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.

Tags:    
News Summary - rashid khan afghan t20 captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-22 01:56 GMT